കൊയിലാണ്ടി: കൊല്ലം നടുവിലകത്ത് അബ്ദുൾ ഖാദർ (78) നിര്യാതനായി.ഭാര്യ: ഇമ്പിച്ചി ആയിശ. മക്കൾ: അബ്ദുൽ അസീസ്, ഷാഹിദ. മരുമക്കൾ: നുസൈബ, പരേതനായ കോയക്കുട്ടി.