തിരുവമ്പാടി: ആദ്യകാല കുടിയേറ്റ കർഷകൻ പുരയിടത്തിൽ വർഗീസ് (കുട്ടപ്പൻ-85) നിര്യാതനായി.
സംസ്ക്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.
ഭാര്യ: മോനിക്ക വേനപ്പാറ വിലങ്ങപ്പാറ കുടുംബാംഗം. മക്കൾ: ജോസ് (റിട്ട. പ്രധാനാധ്യാപകൻ എ.യു.പി.സ്കൂൾ പാഴൂർ), വിൽസൺ, ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ (വികാരി. സെന്റ് ജോസഫ്സ് പള്ളി പുല്ലുരാംപാറ), ഷീബ. മരുമക്കൾ: ലയോണി മറ്റത്തിൽ കൂടരഞ്ഞി (റിട്ട. അധ്യാപിക), ബേബി കണ്ടത്തുംതൊടുകയിൽ (തിരുവമ്പാടി), സിജി ഏഴാനിക്കാട്ട് (കോടഞ്ചേരി).