വില്യാപ്പള്ളി: വില്യാപ്പള്ളി ടൗണിലെ ആദ്യകാല വ്യാപാരി മയ്യന്നൂർ അരകുളങ്ങര പാലപ്പൊയിൽ കുഞ്ഞബ്ദുല്ല(60) നിര്യാതനായി. ഭാര്യ: ആസ്യ (തണ്ണീർപ്പന്തൽ). മക്കൾ: ജൗഹർ (സ്കൈ ജ്വല്ലറി, വടകര), ജാസ്മി, ജസ്ന. മരുമക്കൾ: ജാസർ (കോട്ടക്കൽ),ലത്തീഫ് കുഞ്ഞിപീടികയിൽ, സഹല. സഹോദരങ്ങൾ: ഷരീഫ, ഫൈസിയ, ഹൈറു, ലൈല.