പേരാമ്പ്ര: മുയിപ്പോത്ത് എടവന പൊയിൽ അമ്മത് (72) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: സുബൈദ (വെണ്ണാറോഡ് എൽ.പി സ്കൂൾ അധ്യാപിക), സഫിയ, സലാം, ഷബീബ്. മരുമക്കൾ: സലാം (കക്കറമുക്ക്), ഗഫൂർ ( ചെരണ്ടത്തൂർ), ഫൗസിയ, സാജിത.