കൊയിലാണ്ടി: പന്തലായനി ഹയർ സെക്കൻഡറി സ്കൂളിനു സമീപം കാർത്തികം പറമ്പത്ത് ഹൗസിൽ അനഘ (23) നിര്യാതയായി.
നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടൻറ് ആണ്. പിതാവ്: സുരേഷ് (അഞ്ജന ഹോട്ടൽ) .
മാതാവ്: സുനിത. സഹോദരി: അഞ്ജന.