ബാലുശ്ശേരി: പൂനത്ത് വെളുത്താടൻ വീട്ടിൽ പൊയിൽ ലക്ഷ്മി അമ്മ (72) നിര്യാതയായി. ഭർത്താവ്: നാരായണൻ നമ്പ്യാർ. മക്കൾ: പ്രസാദ് (വില്ലേജ് ഓഫിസ് അവിടനല്ലൂർ), രമേശൻ, രഞ്ജിത്ത്. മരുമക്കൾ: മിനി (കോട്ടൂർ), രജിഷ (പൂനത്ത്). സഹോദരങ്ങൾ: ഗോവിന്ദൻ നായർ, ദേവി, ലീല, വിജയൻ, പരേതനായ രാജൻ.