വീര്യമ്പ്രം: കുന്നുമ്മലിടത്തിൽ അബ്ദുറഹ്മാൻ (70) നിര്യാതനായി.ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: സൗദ, ശരീഫ്, സറീന. മരുമക്കൾ: അഷ്റഫ് വാടിക്കൽ, സജ്ന പാവണ്ടൂർ, അമ്മദ് കോഴ എസ്റ്റേറ്റ് മുക്ക്.