വെള്ളറട: കാരമൂട് അമ്പലത്ത് വിളാകം ബെനഡിക്ട് ഭവനില്‍ ബെനഡിക്ട്-ഷൈനി ദമ്പതികളുടെ മകന് ദീപു ജോണ്‍ (26) നിര്യാതനായി. സഹോദരി ദീപ്തി. പ്രാർഥന ഇന്ന് വൈകീട്ട് നാലിന്.