വെഞ്ഞാറമൂട്: മുദാക്കല്‍ കൊല്ലന്വിളാകം ശ്രീഭവനില്‍ പരേതനായ കൃഷ്ണന് നായരുടെ ഭാര്യ ലളിതാംബിക (83) നിര്യാതയായി. മക്കള്‍. ശ്രീജ, സന്തോഷ് കുമാര്‍, മഞ്ജു. മരുമക്കള്‍: ഹരിഹരന് നായര്‍, രൂപ.പി.നായര്‍, സോമശേഖരന്‍ നായര്‍. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.