പാറശ്ശാല: പരശുവയ്ക്കല്‍ മാധവശ്ശേരി വീട്ടില്‍ പരേതനായ ശശിയുടെ ഭാര്യ സുഗന്ധി (68) നിര്യാതയായി. മക്കള്‍: ബിജു, മിനി, ബൈജു. മരുമക്കള്‍. പ്രിയജാസ്മിന്, സുധീര്‍, സന്ധ്യ.