വർക്കല: ഇടവ കാപ്പിൽ കളിയിൽപുര അമ്മു സദനത്തിൽ പരേതരായ വാസവന്റെയും അമ്മുവിന്റെയും മകൾ ലളിത (60) നിര്യാതയായി. സഹോദരങ്ങൾ: രാജേന്ദ്രൻ, പത്മിനി, മോഹനൻ, പരേതരായ തുളസീധരൻ, മുരളീധരൻ, പുഷ്പാംഗദൻ.