ചാത്തന്നൂർ: മാമ്പള്ളിക്കുന്നം ബർക്കത്തിൽ മുഹമ്മദ് സാലി (84) നിര്യാതനായി. ഭാര്യ: മെഹർനിസ (റിട്ട. അധ്യാപിക, ഗവ.എച്ച്.എസ് ചാത്തന്നൂർ). മക്കൾ: മനേക്ഷ (യു.എസ്.എ), ഡോ. മുനീർ (ഹെൽത്ത് സർവിസ്). മരുമക്കൾ: സുഹാന, അജിന അമീർ.