പരവൂർ: കുറുമണ്ടൽ-ബി ക്ലാവറവിള വീട്ടിൽ ആർ. ശ്രീധരൻ (95) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: പുഷ്പകുമാരി, ഗിരിജ, രമണി, ഗിരീഷ്, പരേതയായ ഗീത. മരുമക്കൾ: കൃഷ്ണകുമാർ, സിന്ധു, പരേതരായ കൃഷ്ണൻകുട്ടി, സുന്ദരേശൻ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.