ഓയൂർ: മരുതമൺപള്ളി അശ്വതിയിൽ അശോകൻ (59) നിര്യാതനായി. ഭാര്യ : എസ്.ടി. ബിനി (സി.ഡി.എസ് ചെയർ പേഴ്സൺ, പൂയപ്പള്ളി പഞ്ചായത്ത്). മക്കൾ: അബിൽ അശോക്, അനിക. സഞ്ചയനം വ്യാഴാഴ്ച രാവിലെ ആറിന്.