കണ്ടാണശ്ശേരി: ആളൂർ വീട്ടിൽ പരേതനായ ശങ്കുവിന്റെ മകൻ രമേഷ് (57) നിര്യാതനായി. സഹോദരങ്ങൾ: ദാസന്, പരേതരായ മോഹനന്, വിജയന്.