പട്ടിക്കാട്: ആല്‍പ്പാറ വാരിയത്ത്പടി ഈയാറ്റില്‍ പരേതനായ വേലായുധന്റെ മകന് ശശി (67) നിര്യാതനായി. ഭാര്യ: ലളിത. മക്കള്‍: സജീഷ്, സനീഷ്. മരുമക്കള്‍: നീനു, ആഷ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വടക്കുംപാടം ആത്മാലയത്തില്‍.