ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടി തെക്കേടത്ത് പരേതനായ കൊടിയന്റെ ഭാര്യ ദേവകി (88) നിര്യാതയായി. മക്കൾ: ജാനകി, വനജ, ജയൻ മോഹൻ (വക്കീൽ ഗുമസ്തൻ), മായ. മരുമക്കൾ: രവീന്ദ്രൻ, രാജൻ, അജി, പരേതനായ രമേശൻ.