കാട്ടൂർ: കാട്ടൂർ മുസ്ലിയാരുപറമ്പിൽ മുസ്ബിൽ ഹുസ്സയിൻ രാജയുടെ ഭാര്യ സാജിദ (58) നിര്യാതയായി. മക്കൾ: മുഹമ്മദ് മിറാഷ്, മുഹമ്മദ് മൻസൂർ. മരുമകൾ: ഷഹ്മ.