വളാഞ്ചേരി: പൈങ്കണ്ണൂർ അബൂദബിപ്പടിയിലെ പരേതനായ ചെകിടൻകുഴിയിൽ മൂസ ഹാജിയുടെ മകൻ മുഹമ്മദ് ഇഖ്ബാൽ (60) ബംഗളൂരുവിൽ നിര്യാതനായി. മാതാവ്: സുബൈദ. ഭാര്യ: ബേനസീർ കൂറ്റനാട്. മക്കൾ: ഡോ. ഹിബ ഇഖ്ബാൽ ചെന്നൈ, അബ്ദുൽ ഫത്താഹ്, മുഹമ്മദ് ഫഹീം. സഹോദരങ്ങൾ: അബ്ദുൽ അസീസ്, അബ്ദുൽ സുബ്ഹാൻ, നബീല, സമീറ, നസീമ, ഹസീന.