പെരുമ്പടപ്പ്: അയിരൂർ എസ്.ഇ.ആർ.ടി അറബിക് വിഭാഗം മുൻ അസിസ്റ്റന്റ് പ്രഫസറും അയിരൂര്‍ അൽ ഇർശാദ് ഇസ്ലാമിക് ട്രസ്റ്റ് ചെയർമാനുമായ പ്രഫ. കെ. മുഹമ്മദ് അയിരൂരിന്റെ ഭാര്യയും ജമാഅത്തെ ഇസ്ലാമി അംഗവുമായ ടി. മറിയം ജമീല (65) നിര്യാതയായി. മക്കൾ: ലബീബ്, ഡോ. ലമീസ്, ഹബീബ്. മരുമക്കൾ: ലുബൈബ (ഖത്തർ), ഉബൈദ് (എടവനക്കാട്), ഫാത്തിമ (കോഹിനൂർ).