താനൂർ: ദേവധാർ സ്കൂളിന് കിഴക്കുവശം താമസിക്കുന്ന കിഴക്കിനിയകത്ത് പത്തായപുരയിൽ സുഹറ (76) നിര്യാതയായി. ഭർത്താവ്: പരേതനായ തൊഴുത്തിങ്ങൽ അബ്ദുറഹ്മാൻ എന്ന ബാപ്പു. മക്കൾ: റുഖിയ ബീവി, ആമിന ബീവി, യൂനുസ്, അബ്ദുല്ല, സഹീർ, സുലൈഖ, സഹീറ, നസീറ. മരുമക്കൾ: മൂസ, ഹംസ, നൂർജഹാൻ, സമീറ. സജ്ന. സഹോദരങ്ങൾ: അബ്ദുല്ല കുട്ടി, അബ്ദുറഹ്മാൻ, പരേതനായ മുഹമ്മദ് ബാവ, കദീജ ബീവി, ആയിഷ ബീവി.