തൃക്കലങ്ങോട്: കാരക്കുന്ന് ആമയൂർ റോഡിൽ താമസിക്കുന്ന പഴേടത്ത് പുറ്റാനിക്കാട് ശ്രീധര മേനോന്റെ (രാജൻ) ഭാര്യ തങ്കമ്മ ടീച്ചർ (83) നിര്യാതയായി. തൃക്കലങ്ങോട് മാനവേദൻ യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: സുമം, സുവർണ, സുധീഷ്. മരുമക്കൾ: ബാലകൃഷ്ണൻ, രാഘവൻ, ദിവ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.