പാണ്ടിക്കാട്: മോഴക്കല്ലിലെ മാങ്കുന്നുമ്മൽ കുന്നരു (90) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: വേലായുധൻ, ഭാസ്കരൻ, ശാന്ത, സുലോചന, സുരേഷ് ബാബു, സുനിത, ഷീന.