നിലമ്പൂർ: അകമ്പാടം മൂലേപ്പാടം പടവിൽ കുരുവിള ചെറിയാൻ (85) നിര്യാതനായി. ഭാര്യ: പരേതയായ കുട്ടിയമ്മ. മക്കൾ: ജോജോ, ജോബി (കുര്യാച്ചൻ), ജോഷി. മരുമക്കൾ: നിനി, മിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മൂലേപ്പാടം സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.