പാണ്ടിക്കാട്: വള്ളുവങ്ങാട് കാരാകുറുശ്ശി പള്ളിയുടെ സമീപത്തെ പരേതനായ കടുകപ്പാലി ഹസ്സൻകുട്ടിയുടെ ഭാര്യ ആയിശ ബീവി (70) നിര്യാതയായി. മക്കൾ: മുഹമ്മദാലി, ഹഫ്സത്ത് (മുൻ വാർഡ് മെംബർ), പരേതനായ ഷരീഫ്, അബ്ബാസ്, നസീറ, റിയാസ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് വള്ളുവങ്ങാട് കാരാകുറിശ്ശി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.