ചക്കരക്കല്ല്: തിലാന്നൂർ മാതൃഭൂമി സ്റ്റോപ്പിന് സമീപം അഭിനവ് (23) ബംഗളൂരുവിൽ ബൈക്ക് അപകടത്തിൽ മരിച്ചു. പിതാവ്: കാടൻ ചന്ദ്രൻ (എൽ.ഐ.സി ഏജന്റ്). മാതാവ്: സനില. സഹോദരി: അഭിരാമി (വിദ്യാർഥി, ഉർസുലിൻ ഹയർ സെക്കൻഡറി സ്കൂൾ). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്.