തലമുണ്ട: വലിയവളപ്പിൽ രവീന്ദ്രൻ (69) നിര്യാതനായി. പരേതനായ അഴീക്കോട്ടെ കൃഷ്ണൻ പെരുവണ്ണാന്റെയും തലമുണ്ടയിലെ വലിയവളപ്പിൽ ചീരുട്ടിയുടേയും മകനാണ്. ഭാര്യ: പുഷ്പജ. മക്കൾ: സ്നേഹ, രാഹുൽ (കെൽട്രോൺ, സി.പി.എം കുന്നത്ത് ചാൽ ബ്രാഞ്ച് അംഗം). മരുമക്കൾ: ദിൽജിത്ത് (വെള്ളച്ചാൽ), റൂബി (കായലോട്). സഹോദരങ്ങൾ: ശാന്ത (മാമ്പ), മൈഥിലി (ചെമ്പിലോട്), ഹരിദാസൻ, സതി, ലളിത കടൂർ, മധുസൂദനൻ, സത്യൻ (സി.പി.എം കുന്നത്ത്ചാൽ ബ്രാഞ്ച് അംഗം). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.