പെരിങ്ങത്തൂർ: കോൺഗ്രസ് കരിയാട് മണ്ഡലം ജനറൽ സെക്രട്ടറിയും സബർമതി സാംസ്കാരിക കേന്ദ്രം ട്രഷററുമായ കരിയാട് പാറേമ്മൽ രാഘവൻ (67) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: അതുല്യ, അനഘ. മരുമക്കൾ: ഷാജി ചെറ്റക്കണ്ടി, ബൈജു ഏറാമല. സഹോദരങ്ങൾ: ജാനകി, രാജൻ, ചന്ദ്രൻ, വിജയൻ, വസന്ത, സരോജിനി, ബാലൻ, ലക്ഷ്മി, ബാബു.