കാടാച്ചിറ: പുഞ്ചിരിമുക്ക് റാഹത്ത് മൻസിലിലെ ഹാരിസ് ആയാരകത്ത് (48) നിര്യാതനായി. പരേതനായ അബൂട്ടി-സക്കീന ദമ്പതികളുടെ മകനാണ്. ഭാര്യ: റജുല. മക്കൾ: ജഹസന, ഫാത്തിമത്തുൽ ഹന, അബ്ദുല്ല. സഹോദരങ്ങൾ: സാജിദ്, സമീർ, ബുഷ്റ.