ചന്ദനക്കാംപാറ: മുതുപ്ലാക്കൽ സേവ്യർ (97) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി വെട്ടിയ്ക്കൽ കുടുംബാംഗം. മക്കൾ: ജോസഫ് (മണിപ്പാറ), തോമസ് (മുടിക്കയം), ലൈസമ്മ (ചന്ദനക്കാംപാറ), ജോളി, റീന (ഇരുവരും മുടിക്കയം). മരുമക്കൾ: അപ്പച്ചൻ വടക്കേപ്പറമ്പിൽ, ഡെയ്സി ഇടപ്പറമ്പിൽ, മേരി പുളിയ്ക്കൽ, ജോയ് മളിയേക്കൽ, ജോഷി കൊച്ചുപൂവത്തുംമൂട്ടിൽ. സംസ്കാരം തിങ്കളാഴ്ച 2.30ന് കച്ചേരിക്കടവ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.