ഉരുവച്ചാൽ: മാലൂർ അരിങ്ങോട്ടു വയലിലെ പരേതനായ കാഞ്ഞിരോട് കലന്തൻ മുസ്ലിയാരുടെ ഭാര്യ കാഞ്ഞിരാണ്ടി ഹലീമ (78-അലിംത്ത) നിര്യാതയായി. മക്കൾ: കാഞ്ഞിരാണ്ടി അബൂബക്കർ, ആമിന, ഫാത്തിമ, ആയിഷ, മൊയ്തൂട്ടി (ഇടുമ്പ), നാസർ, ജസീല.