തളിപ്പറമ്പ്: പട്ടുവം കുന്നരുവിലെ ഒ.വി. ശ്രീധരൻ (72) നിര്യാതനായി. ഇടമൂടിലെ കച്ചവടക്കാരനാണ്. ഭാര്യ: പി. ശ്യാമള. മക്കൾ: സുനിത, സുവർണ, ശരത് (ഗൾഫ്). മരുമക്കൾ: മധു കടമ്പേരി (മർച്ചന്റ് നേവി), ബാബുരാജ് കണ്ണപ്പിലാവ് (ഗൾഫ്), പ്രബിന (വെള്ളാരംപാറ). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് സമുദായ ശ്മശാനത്തിൽ.