തലശ്ശേരി: ധർമടം സ്വാമിക്കുന്നിലെ സസ്മിജത്തിൽ എ. മുകുന്ദൻ (87) നിര്യാതനായി. കണ്ണൂർ എൻജിനീയറിങ് കോളജിലെ റിട്ട. അഡ്മിനിസ്ട്രേറ്റിവ് ഓഫിസറാണ്. ഭാര്യ: സി. സുനന്ദ (റിട്ട. അഡ്മിസ്ട്രേറ്റിവ് ഓഫിസർ, ജില്ല മെഡിക്കൽ ഓഫിസ്, കോഴിക്കോട്). മക്കൾ: സ്മിത നവീൻ (ദുബൈ), സജീവ് മുകുന്ദൻ (സിംഗപ്പൂർ), ഷീജ മുകുന്ദൻ (ദുബൈ). മരുമക്കൾ: നവീൻകുമാർ, സുലജ സജീവ്. സഹോദരങ്ങൾ: പരേതരായ രാഘവൻ, നാരായണി, കരുണാകരൻ, കൗസല്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്.