കാങ്കോൽ: കുണ്ടയംകൊവ്വൽ താഴക്കുറുന്തിലെ മുണ്ടവളപ്പിൽ കോരൻ ( 85) നിര്യാതനായി. ഭാര്യ പരേതയായ കാരപ്ര യശോദ. മക്കൾ: ഷീജ, പരേതനായ ഷാജി. മരുമക്കൾ: ഭാർഗവൻ, കവിത. സഹോദരങ്ങൾ: കുഞ്ഞിരാമൻ, തമ്പായി പരേതനായ കരുണാകരൻ സംസ്കാരം തിങ്കാളാഴ്ച രാവിലെ 9ന് സമുദായ ശ്മശാനത്തിൽ.