തലശ്ശേരി: മാടപ്പീടിക പാർസിക്കുന്നിലെ ചെമ്മേരി ജാനു (80) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: സജിന, പരേതനായ സന്തോഷ്. മരുമക്കൾ: വിപിനൻ, ലത. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.