ചാലാട്: കുന്നുംപുറത്ത് പ്രേമരാജൻ (75) നിര്യാതനായി. ഭാര്യ: വത്സല (പ്രിയ ഗാർമെന്റ്സ് പൂതപ്പാറ). മക്കൾ: പ്രിയ, വിമൽ രാജ്. മരുമകൻ: ഷൈൻ (യു.എ.ഇ). സഹോദരങ്ങൾ: ജയരാജ്, മോഹനൻ, സുരേഷ് ബാബു, സുജാത, പ്രീത, പരേതരായ സ്വർണലത, അനിത.