എടക്കാട്: അവാൽ തൈക്കേത്ത് ഫാത്തിമ (36) നിര്യാതയായി. പരേതനായ അവാൽ തൈക്കേത്ത് അസീസ്-സുലൈഖ ദമ്പതികളുടെ മകളാണ്. ഭർത്താവ്: കാറാക്കുഞ്ഞി പുതിയപുരയിൽ നിയാസ്. മക്കൾ: അബ്ദുൽ ഹാദി, യെസ്ദാൻ. സഹോദരങ്ങൾ: ഷക്കീൽ (ദുബൈ), ശരീഫ് (ദുബൈ), സഫീർ, ഷഫീഖ് (ജപ്പാൻ).