വൈത്തിരി: ചുണ്ടേൽ പാല്യത്തയ്യിൽ വീട്ടിൽ പരേതനായ വി.എം. ജോസിന്റെ ഭാര്യ ഫിലോമിന ജോസ് (75) നിര്യാതയായി. മക്കൾ: ഷമ്മി, ഷാജൻ, ബൈജു. മരുമക്കൾ: ബീന, ബിന്ദു, ലിനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചുണ്ടേൽ സെൻറ്ജൂഡ് പള്ളി സെമിത്തേരിയിൽ.