പനമരം: നീരുട്ടാടിയിൽ പരേതനായ വാണിയൻ കണ്ടി കൊമ്മയാട് സ്വദേശി മമ്മുവിന്റെ ഭാര്യ ആമിന (70) നിര്യാതയായി. മക്കൾ: അബ്ദുല്ല പാനൂർ, സുബൈദ. മരുമക്കൾ: മുസ്തഫ, ശരീഫ. സഹോദരൻ: മുഹമ്മദ് അബ്ദുറഹിമാൻ (മാധ്യമം ഏജൻറ് കടിയങ്ങാട്).