മുട്ടിൽ: 32 വർഷത്തോളം മുട്ടിൽ ഓർഫനേജ് സ്കൂൾ അധ്യാപികയായിരുന്ന രമണി കുട്ടിയമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ റിട്ട. തഹസിൽദാർ കെ.എം. വിശ്വേശര പണിക്കർ. മക്കൾ: സി. രഞ്ജിത് (അധ്യാപകൻ, പാലക്കാട്), രഞ്ജിനി. മരുമക്കൾ: രാധാകൃഷ്ണൻ (വിമുക്തഭടൻ), സിൽജ.