കണിയാമ്പറ്റ: കുറുവച്ചാട്ട് സരോജിനി അക്കമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഒ.ടി. രാഘവൻ നമ്പ്യാർ. മക്കൾ: നാണുദാസൻ, പരേതരായ ജയചന്ദ്രൻ, വത്സരാജൻ. മരുമക്കൾ: പ്രഭാകരൻ, കല്യാണി, മാധവൻ, ജയ നാരായണൻ ചന്ദ്രഗിരി, സുശീല, ഗിരിജ, ജയശ്രീ, സുജയ, ബിന്ദു.