എകരൂൽ: കരിയാത്തൻകാവ് ചെറുവണ്ടൂർ പാത്തുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറുവണ്ടൂർ മൊയ്തീൻ ഹാജി. മക്കൾ: കുഞ്ഞഹമ്മദ്, അബ്ദുറഹിമാൻ, നാസർ, ആമിന, സൈനബ, സൗദ. മരുമക്കൾ: അമ്മത് കോയ ഹാജി (പാവണ്ടൂർ), കെ.പി. നാസർ (പന്നൂർ), സൈനബ, സാബിറ, സുദിനത്ത്, പരേതനായ അഹമ്മദ് കോയ ഹാജി (പാലങ്ങാട്).