താമരശ്ശേരി: കയ്യേലിക്കൽ ചുണ്ടങ്ങപ്പൊയിൽ ജിനോഷ് (34) കുവൈത്തിൽ നിര്യാതനായി. ഭാര്യ: സൂര്യ. മക്കൾ: അമിക, ആലിയ. പിതാവ്: ഗോപാലൻ. മാതാവ്: ഓമന. സഹോദരങ്ങൾ: ജിജോഷ്, അനൂപ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12.30ന്.