പണിക്കർറോഡ്: പരേതനായ പുളിക്കൽ ബാബു നാരായണന്റെ ഭാര്യ ലക്ഷ്മി കുഞ്ഞിപാടത്തു (84) നിര്യാതയായി. മക്കൾ: ഗീത, സീത. മരുമക്കൾ: പ്രേമരാജൻ, രാമചന്ദ്രൻ. സംസ്കാരം രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.