കുന്ദമംഗലം: വാഴക്കാട് ഗവ. സ്കൂൾ അധ്യാപകൻ എളമ്പിലിശ്ശേരി താമസിക്കും കൊടമ്പാട്ടിൽ ടി. ദിനേശൻ (52) നിര്യാതനായി. ഭാര്യ: ഷീജകുമാരി (കെ.എസ്.എഫ്.ഇ ഓമശ്ശേരി). മക്കൾ: നവീൻ, നന്ദന. സഹോദരങ്ങൾ: സുരേഷ്, മധു. പിതാവ്: പരേതനായ അച്യുതൻ നായർ. മാതാവ്: പരേതയായ പത്മാവതി അമ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.