കക്കോവ്: പെരിങ്കൊല്ലൻകണ്ടി നാരായണൻ (86) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: വിവേകാനന്ദൻ, സന്തോഷ് കുമാർ, മഞ്ജു, പരേതനായ സുഭാഷ്. മരുമക്കൾ: പ്രദീപൻ(മാമ്പറ്റ), വിനോദിനി, സന്ധ്യ.