കുറ്റിക്കാട്ടൂർ: നടുവത്തേടത്ത് അബ്ദുറഹിമാൻ ഹാജി (53) നിര്യാതനായി. ഭാര്യ: സുമയ്യ ( ഇരിങ്ങല്ലൂർ). മക്കൾ: മുഹമ്മദ് ഹാഷിർ, മുഹമ്മദ് സബീഹ്, മുഹമ്മദ് ഇസ്മായിൽ, ആയിഷ. മരുമകൻ: നംഷാദ് ഹുദവി. സഹോദരങ്ങൾ: മുനീർ, ഹബീബ്, പരേതനായ ഇസ്മായിൽ.