നരിക്കുനി: കുട്ടമ്പൂർ കിട്ടള്ളൂർ അബ്ദുല്ല ഹാജി (76) നിര്യാതനായി. ഭാര്യ ആമിന. സഹോദരങ്ങൾ: പാത്തുമ്മ, കദീജ, അബ്ദുറഹ്മാൻ,പരേതരായ അയമ്മത്, ഹുസൈൻ.