പുറക്കാട്ടിരി: കണ്ണഞ്ഞാടത്ത് മമ്മദ് കോയക്കയുടെ മകൻ സി.വി. സുലൈമാൻ (57) നിര്യാതനായി. ഭാര്യ: റംല പറമ്പത്ത്. മക്കൾ: മുഹസിന, പരേതയായ മുഫീദ. മരുമകൻ: സജാദ് കൊണ്ടോട്ടി.