കോഴിക്കോട്: വെൺപറമ്പിൽ മാളിയേക്കൽ വി.എം. ഷംസുദ്ദീൻ (എൽ.ഐ.സി ഏജന്റ്-59) എം.കെ റോഡ് പഴയതോപ്പിൽ നിര്യാതനായി. ഭാര്യ: പഴയതോപ്പിൽ നസീമ (പരേതയായ പഴയ തോപ്പിൽ ബിച്ചിബിയുടെ മകൾ). മക്കൾ: ഹൈത്ത (അബൂദബി), സഞ്ചുന, റീമ (ദുബൈ). മരുമക്കൾ: മുച്ചിന്തിയ കംപക്കർ കോയ, ഫായിസ് (മഞ്ചേരി), നോർത്ത് കോശാനി വീട് നഹാന. സഹോദരങ്ങൾ: വി.എം.ഇക്ബാൽ, കുഞ്ഞഹമ്മദ്. മയ്യിത്ത് നമസ്കാരം തിങ്കൾ രാവിലെ 9.00 മണിക്ക് കണ്ണംപറമ്പ് പള്ളിയിൽ